എ.കെ.ആർ.ആർ.ഡി.എ. ജില്ലാസമ്മേളനം


എ.കെ.ആർ.ആർ.ഡി.എ. ജില്ലാസമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു

കല്പറ്റ : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ.) ജില്ലാസമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മണ്ണെണ്ണ കടയിൽ എത്തിച്ചുതരണമെന്നും മാന്യമായ കമ്മിഷൻ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സർവീസിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. മുതിർന്ന റേഷൻ വ്യാപാരികളെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി സംസാരിച്ചു. കെ.പി. മധു, ഡി.പി. രാജശേഖരൻ, പി.എം. ജോയി, ടി. മുഹമ്മദ്, പി. ഷാജി യവനാറുകുളം തുടങ്ങിയവർ പങ്കെടുത്തു.

ഭാരവാഹികൾ: പി. കുഞ്ഞബ്ദുള്ള (പ്രസി.), എം.പി. അനിരുദ്ധൻ (ജന. സെക്ര.), പ്രഭാകരൻ നായർ പനവല്ലി (ട്രഷറർ).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..