ചുരത്തിൽ ടാങ്കർലോറി മറിഞ്ഞു


താമരശ്ശേരി : താമരശ്ശേരി ചുരം ആറാം വളവിനുമുകളിൽ ഒഴിഞ്ഞ ടാങ്കർലോറി മറിഞ്ഞ് അരമണിക്കൂറോളംനേരം ഗതാഗതം സ്തംഭിച്ചു. വയനാട് ഭാഗത്ത് ഭക്ഷ്യ എണ്ണ ഇറക്കി മടങ്ങുകയായിരുന്ന ടാങ്കർലോറിയാണ് മറിഞ്ഞത്. ചുമലിനും കൈയ്ക്കും പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..