ബസ് അനുവദിക്കണം


ഗൂഡല്ലൂർ : ഗൂഡല്ലൂർ വഴി മൈസുരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക്‌ സുൽത്താൻ ബത്തേരിയിൽനിന്ന് ട്രാൻസ്പോർട്ട് ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനംനൽകി. ബത്തേരിയിൽനിന്ന് ഗൂഡല്ലൂർ വഴി നിലവിൽ ബസ് സർവീസില്ല. ബത്തേരിയിൽനിന്ന് ബസ്സനുവദിക്കുകയാണെങ്കിൽ ഏറെ പേർക്ക് ഉപകാരപ്പെടുമെന്ന് ദേവർഷോല യൂണിറ്റ് സെക്രട്ടറി ടി.ടി. ഷംസുദ്ദീൻ നൽകിയ നിവേദനത്തിൽ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..