കെ.എസ്.ആർ.ടി.സി. ജീവനക്കാരെ സർക്കാർ സംരക്ഷിക്കണം


സുൽത്താൻബത്തേരി : കെ.എസ്.ആർ.ടി.സി. ജീവനക്കാരെ സർക്കാർ സംരക്ഷിക്കണമെന്ന് കെ.എസ്.ടി. എംപ്ലോയീസ് സംഘ് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന വർക്കിങ് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ സി. ഹരീഷ്‌കുമാർ, കെ.പി. വിജയൻ, ബി.എം.എസ്. ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരൻ, സി.കെ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

ബത്തേരി ഡിപ്പോയിൽ നടന്ന പൊതുസമ്മേളനം കെ.എസ്.ടി. എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽസെക്രട്ടറി കെ.എൽ. രാജേഷ് ഉദ്ഘാടനംചെയ്തു. ഭാരവാഹികൾ: സന്തോഷ് ജി. നായർ (പ്രസി.), സി.എ. സനിൽകുമാർ (വർക്കിങ് പ്രസി.), എം.ആർ. സുരേഷ്, ഗോപി ദാസൻ, സി.എൻ. ബാലകൃഷ്ണൻ (വൈസ് പ്രസി.), വി.കെ. വിനുമോൻ (സെക്ര.), ശ്രീദേവി തിരുനെല്ലി, കെ. രാജൻ, എ. ശ്യാംകുമാർ, വി. രാജൻ (ജോ. സെക്ര.), എം.കെ. സജീവ് (ട്രഷ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..