ജെ.സി.ഐ. ആദരിച്ചു


കല്പറ്റ ജനറൽ ‍ആശുപത്രിയിലെ ജെ.പി.എച്ച്. എൻ. സുബൈറത്തിന് ജെ.സി.ഐ.യുടെ ഉപഹാരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സമ്മാനിക്കുന്നു

കല്പറ്റ : ജില്ലയിലെ മികച്ച വാക്സിനേറ്ററായി സംസ്ഥാനതലത്തിൽ അംഗീകാരം നേടിയ കല്പറ്റ ജനറൽ ആശുപത്രിയിലെ ജെ.പി.എച്ച്. എൻ. സുബൈറത്തിനെ ജെ.സി.ഐ. കല്പറ്റ ആദരിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉപഹാരംനൽകി. പ്രസിഡന്റ് പി.ഇ. ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. ബീന സുരേഷ്, ഷെമീർ പാറമ്മൽ, സജീഷ് കുമാർ, ഷാജി പോൾ, ഐലൻ ഇബ്രാഹിം, കെ. സുജിതകുമാരി എന്നിവർ സംബന്ധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..