വൈദ്യുതിയെത്തിക്കണം -സി.പി.എം.


ഗൂഡല്ലൂർ : ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ ഭൂവിഷയവുമായി ബന്ധപ്പെട്ട് വൈദ്യുത കണക്‌ഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക് ഉടൻ വൈദ്യുതിയെത്തിക്കാൻ നടപടിയെടുക്കണമെന്ന് സി.പി.എം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നൽകിയ നിവേദനത്തിലാണ് സി.പി.എം. സംസ്ഥാനസെക്രട്ടറി കെ. ബാലകൃഷ്ണൻ ആവശ്യമുന്നയിച്ചത്. മുമ്പ് ഇക്കാര്യത്തിലെടുത്ത നടപടികൾ മുഴുമിപ്പിക്കണമെന്നും മുഖ്യമന്ത്രി നേരത്തേ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..