റീത്തുവെച്ച്പ്രതിഷേധിച്ചു


മാനന്തവാടി : പാചകവാതക വിലവർധനയ്ക്കെതിരേ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാനന്തവാടി ഗാന്ധിപാർക്കിൽ സിലിൻഡറിന് റീത്തുവെച്ചും അടുപ്പുകൂട്ടിയും പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് ചിന്നമ്മ ജോസ് ഉദ്ഘാടനംചെയ്തു.

മണ്ഡലം പ്രസിഡൻറ് ആശ ഐപ്പ് അധ്യക്ഷത വഹിച്ചു. ഗിരിജ മോഹൻദാസ്, കെ.ടി. സമിത, ഷീജ മോബി, ഗ്രേസി ജോർജ്, ടി. ശാരദ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..