റോഡ് ഉദ്ഘാടനംചെയ്തു


സുൽത്താൻബത്തേരി : ടാറിങ് പൂർത്തീകരിച്ച താഴത്തൂർ-കൊമ്മാട് റോഡ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച പത്തുലക്ഷംരൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, വിനോദിനി രാധാകൃഷ്ണൻ, എടക്കൽ മോഹനൻ, ജയാ മുരളി, കെ.വി. ശശി, വി.ടി. ബേബി, പി. ഉസ്മാൻ, കെ. മുനീബ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..