സ്വീകരണം നൽകി


സുൽത്താൻബത്തേരി : ബത്തേരി വോളിഫെസ്റ്റിൽ ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പായ മൂലങ്കാവ് നാഷണൽ ലൈബ്രറി ടീമംഗങ്ങൾക്ക് ലൈബ്രറിയിൽ സ്വീകരണം നൽകി. ജേതാക്കൾക്കുള്ള ഉപഹാരം മുൻ വോളിബോൾതാരം കെ.കെ. ശശി സമ്മാനിച്ചു. ലൈബ്രറി പ്രസിഡന്റ് സി.എം. ജോൺസൻ അധ്യക്ഷതവഹിച്ചു. ഇ.ടി. പൗലോസ്, എൻ.ബി. സുരേഷ്, ചാക്കോ കല്ലൂർ, ഷിജോ പട്ടമന, സുമ പ്രമോദ്, സി.എസ്. വിനോയി സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..