ചിത്രപ്രദർശനം തുടങ്ങി


കേരള ലളിതകലാ അക്കാദമി മാനന്തവാടി ആർട്ട്‌ഗാലറിയിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽനിന്ന്

മാനന്തവാടി : കേരള ലളിതകലാ അക്കാദമി മാനന്തവാടി ആർട്ട് ഗാലറിയിൽ ഡോ. നരേഷ് ബാലകൃഷ്ണന്റെ ചിത്രപ്രദർശനം തുടങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ ഉദ്ഘാടനം ചെയ്തു. എം. ഗംഗാധരൻ സംസാരിച്ചു. പ്രദർശനം ഞായറാഴ്ച സമാപിക്കും.

ഹെൽത്ത് കെയർ മാനേജ്മെന്റിൽ ബിരുദാനന്തരബിരുദമുള്ള മെഡിക്കൽ ഡോക്ടറായ നരേഷ് ബാലകൃഷ്ണൻ എഴുത്തുകാരൻ കൂടിയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..