യൂത്ത് കോൺഗ്രസ് സമരം


മീനങ്ങാടി : പാചക വാതകവില വർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ്‌ മീനങ്ങാടി മണ്ഡലം കമ്മിറ്റി പ്രതീകാത്മക വിറകുവിതരണ സമരം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ ഉദ്ഘാടനംചെയ്തു.

യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ലിന്റോ കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ടി.യു. മനു, ജോബി മിയ, വി.സി. ബിജു, വി.എം. വിശ്വനാഥൻ, ടി.പി. ഷിജു, മനോജ്‌ ചന്ദനക്കാവ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..