യൂത്ത് ലീഗ് വാഹനപ്രചാരണ ജാഥ


യൂത്ത് ലീഗ് വാഹനപ്രചാരണ ജാഥ മുസ്‍ലിംലീഗ് ജില്ലാസെക്രട്ടറി എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു

പടിഞ്ഞാറത്തറ : മേപ്പാടിയിൽ 27-ന് നടക്കുന്ന യൂത്ത് ലീഗ് യുവ ജാഗ്രതാറാലിയുടെ പ്രചാരണാർഥം പടിഞ്ഞാറത്തറ മേഖലയിൽ വാഹന പ്രചാരാണ ജാഥ നടത്തി. മുസ്‍ലിംലീഗ് ജില്ലാസെക്രട്ടറി എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.

മുസ്‍ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മൂസ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽസെക്രട്ടറി ബാവ മൈലാടി, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി. ഹുനൈസ്, ജനറൽസെക്രട്ടറി സി. ശിഹാബ്, സി.കെ. അബ്ദുൽഗഫൂർ, സെക്രട്ടറിമാരായ അസീസ് അമ്പിലേരി, എ.കെ. സൈദലവി, ഖാലിദ് ചെന്നലോട്, ജാഥാക്യാപ്റ്റൻ സി.കെ. നവാസ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..