രാഹുൽഗാന്ധി എം.പി.യുടെജില്ലയിലെ പരിപാടി


കല്പറ്റ : വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽഗാന്ധി എം.പി. വെള്ളിയാഴ്ച ജില്ലയിലെത്തും. രാവിലെ 11.45-ന് മാനന്തവാടി ഒണ്ടയങ്ങാടി സെയ്ന്റ് മാർട്ടിൻ പള്ളി പാരീഷ്ഹാളിൽ നടക്കുന്ന ഫാർമേഴ്സ് ബാങ്ക് കെട്ടിടോദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി.

തുടർന്ന് 2.30-ന് കളക്ടറേറ്റിൽ നടക്കുന്ന ദിശ മീറ്റിങ്ങിലും 3.30-ന് നടക്കുന്ന എം.പി. ഫണ്ട് അവലോകനയോഗത്തിലും പങ്കെടുക്കും. തുടർന്ന് സുൽത്താൻബത്തേരി ഗാന്ധി സ്ക്വയറിൽ നടക്കുന്ന ബഹുജനസംഗമത്തിൽ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ 11-ന് നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ കോളിയാടിയിൽ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..