വൈസ്‌മെൻ സെന്റർ ഉദ്‌ഘാടനം ചെയ്തു


വൈസ്‌മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജണിന്റെ പുതിയ ആസ്ഥാന മന്ദിരം ഡോ. ആനന്ദ് ജേക്കബ് ഉദ്ഘാടനം ചെയ്തു

കല്പറ്റ : വൈസ്‌മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജണിന്റെ ആസ്ഥാനമന്ദിരം കല്പറ്റ വൈസ്‌മെൻ കോമ്പൗണ്ടിൽ ഏരിയാ പ്രസിഡന്റ് ഡോ. ആനന്ദ് ജേക്കബ് വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ്‌മെൻ ട്രസ്റ്റ് ചെയർമാൻ ആന്റോ കെ. ആന്റണി, ഇന്റർനാഷണൽ ട്രഷറർ ടി.എം. ജോസ് എന്നിവർ ചേർന്ന് സ്ഥാപകപ്രസിഡൻറ് സ്കറിയ വൈപ്പനയുടെ ഛായാചിത്രം അനാഛാദനം ചെയ്തു. റീജണൽ ഡയറക്ടർ സി.വി. ഹരിദാസ്, പി.ഐ. അനിൽ, ക്ലബ്ബ് പ്രസിഡൻറ് ബേബി മാത്യു, പി.ജെ. ജോസ്‍കുട്ടി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..