അധ്യാപകർക്ക് യാത്രയയപ്പ് നൽകി


തരുവണ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച നബീസ ബാരിക്കൽ, അധ്യാപകരായ ജോഷി കെ. ജോസഫ്, പി. പ്രസീദ എന്നിവർക്ക് പി.ടി.എ. യാത്രയയപ്പ് നൽകി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.വി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയംഗം ജുനൈദ് കൈപ്പാണി ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. അമീൻ, പ്രധാനാധ്യാപകൻ ജിറ്റോ ലൂയിസ്, കെ. അശോകൻ, കെ. സിദ്ദീഖ്, കെ.സി.കെ. നജ്മുദ്ദീൻ, നൗഫൽ പള്ളിയാൽ, കെ.കെ. ജംഷീർ, കെ.സി. ആലി തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..