എൽ.ജെ.ഡി. പ്രതിഷേധിച്ചു


കല്പറ്റ : എ.കെ.ജി. സെന്ററിനുനേരെ ബോംബെറിഞ്ഞത് കേരളത്തിൽ അക്രമമുണ്ടാക്കി ക്രമസമാധാനനില തകർക്കാൻ ആസൂത്രണം ചെയ്തതാണെന്ന് എൽ.ജെ.ഡി. ജില്ലാ കമ്മിറ്റി. കുറ്റക്കാരെ എത്രയുംവേഗം അറസ്റ്റുചെയ്ത് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. ജനാധിപത്യ കേരളത്തിന് അപമാനകരമായ സംഭവമാണ് എ.കെ.ജി. സെന്ററിന് നേരെ നടന്ന അക്രമമെന്ന് ജില്ലാപ്രസിഡന്റ് െക.കെ. ഹംസ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..