എസ്.കെ.എസ്.എസ്.എഫ്. ധർണ


എസ്.കെ.എസ്.എസ്.എഫ്. കളക്ടറേറ്റ് ധർണ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു

കല്പറ്റ : വിദ്യാഭ്യാസപരമായും സാമൂഹികമായും വയനാട്ടുകാർ അനുഭവിക്കുന്ന വിഷയങ്ങളിൽ അടിയന്തര പരിഹാരമുണ്ടാകണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കളക്ടറേറ്റ് ധർണ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ലത്തീഫ് വാഫി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ, മുഹ്‌യുദ്ദീൻ കുട്ടി യമാനി, സുഹൈൽ വാഫി, കെ.എ. നാസർ മൗലവി, മുഹമ്മദ്കുട്ടി ഹസനി, സാജിദ് മൗലവി, റിയാസ് ഫൈസി, ഫഹീം തരുവണ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..