പ്ലസ് വൺ സീറ്റുകൾ കൂട്ടണമെന്ന് എം.എൽ.എ.


കല്പറ്റ : എസ്.എസ്.എസ്.എൽ.സി. പരീക്ഷ വിജയിച്ച കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുവാൻ അടിയന്തരമായി ഇടപെടണമെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ആവശ്യപ്പെട്ടു. തുടർപഠന സാധ്യതകളെ ബാധിക്കുന്നരീതിയിൽ, സീറ്റുകൾ ലഭിക്കാത്ത സാഹചര്യമുണ്ട്. ഹയർസെക്കൻഡറി സ്കൂളുകളിൽ അധികബാച്ചുകൾ അനുവദിക്കുകയും വിദ്യാർഥികൾക്ക് താത്പര്യമുള്ള സ്കൂളുകളിൽതന്നെ പഠനം ഉറപ്പാക്കുന്നതിന് പ്രത്യേക അലോട്ട്‌മെന്റുകൾ നടത്തുകയും വേണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..