അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു


വടകര : എം.എസ്.എഫ്. വടകര മുനിസിപ്പൽകമ്മിറ്റി എസ്. എസ്. എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. പരിപാടി എം.സി. വടകര ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ എം.എസ്.എഫ്. പ്രസിഡന്റ്‌ വി.പി. ഹിജാസ് അധ്യക്ഷനായി. റമീസ് പാറേൽ കരിയർ ഗൈഡൻസ് ക്ലാസിന്‌ നേതൃത്വം നൽകി. വടകര മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ പ്രൊഫ. കെ.കെ. മഹമൂദ്, വി.കെ. അസീസ്, റിസ്വാന ഷിറിൻ, കെ.കെ. സഫീർ, മുഹമ്മദ്‌ ആദിൽ, ജാസിർ ബിൻ ജലീൽ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..