നവീകരിച്ച കെട്ടിടം ഉദ്ഘാടനംചെയ്തു


തരുവണ സർവീസ് സഹകരണബാങ്കിന്റെ നവീകരിച്ച കെട്ടിടം മാനന്തവാടി അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ് വിഭാഗം) മേധാവി എം. ലതിക ഉദ്ഘാടനംചെയ്യുന്നു

തരുവണ : തരുവണ സർവീസ് സഹകരണ ബാങ്കിന്റെ മുഖ്യ ഓഫീസ് നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. മാനന്തവാടി അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ് വിഭാഗം) മേധാവി എം. ലതിക ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ.ടി. അമ്മത് അധ്യക്ഷതവഹിച്ചു. മാനന്തവാടി അസി. രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥരായ യു. സലിം, കെ.എസ്. രജിത്ത്, വി. സുരേഷ് ബാബു, ബാങ്ക് ഡയറക്ടർമാരായ മംഗലശ്ശേരി മാധവൻ, എം. കേളു, ടി. അബ്ദുള്ള, ടി. യൂസഫ്, ബാങ്ക് സെക്രട്ടറി ടി. വിജയേശ്വരി, സ്റ്റാഫ് സെക്രട്ടറി ഇ. റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..