വയോജന സംഗമം


കല്പറ്റ : കല്പറ്റ ചാരിറ്റബിൾ സൊസൈറ്റി വയോജന സംഗമവും കമ്പിളിപ്പുതപ്പ്, പായ, തോർത്ത് വിതരണവും സംഘടിപ്പിച്ചു. വിംസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ ഉദ്ഘാടനംചെയ്തു. കല്പറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് യു.കെ. ഹാഷിം അധ്യക്ഷതവഹിച്ചു. ഹാരിസ് തന്നാണി, കെ. വാസു, സുൽഫി മാമ്പറ്റ, അറക്കൽ സലീം, മൂസ പുളിയംപൊയിൽ, വി.വി. സലീം, കെ.പി. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..