ജില്ലാ കൺവെൻഷൻ നടത്തി


കല്പറ്റ : വന്യജീവിസങ്കേതങ്ങൾക്ക് കരുതൽമേഖല നിശ്ചയിക്കുമ്പോൾ ജനവാസമേഖലകൾ ഒഴിവാക്കണമെന്ന് വനിതാസാഹിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രകൃതിക്കൊപ്പം ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടുന്നതിന് നിയമനിർമാണം കേന്ദ്രസർക്കാർ നടത്തണം.

കൺ െവൻഷൻ വനിതാ സാഹിതി സംസ്ഥാന ജോയന്റ് സെക്രട്ടറി വി.എസ്. ബിന്ദു ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് അജി ബഷീർ അധ്യക്ഷതവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഡെയ്സി മഠത്തിശ്ശേരി, ജില്ലാ സെക്രട്ടറി എസ്.എച്ച്. ഹരിപ്രിയ, എം. ദേവകുമാർ, മുസ്തഫ ദ്വാരക, ലിസി പൗലോസ്, എസ്.വി. പ്രതിഭ, പി.എം. സുനിത തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: അജി ബഷീർ (പ്രസി.), പി.എം. സുനിത, സൈനബ ഹസൻ (വൈ.പ്രസി.), എസ്.എച്ച്. ഹരിപ്രിയ (സെക്ര.), പ്രീത മനോജ്, കെ. പ്രവീണ (ജോ. സെക്ര.), എസ്.വി. പ്രതിഭ (ട്രഷ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..