യാത്രയയപ്പ് നൽകി


കല്പറ്റ : വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ‍നിന്ന് വിരമിച്ച അസിസ്റ്റൻറ് സെക്രട്ടറി സി.കെ. വിജയകുമാറിന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ അധ്യക്ഷതവഹിച്ചു. സഹകരണ വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. മൂർത്തി, റീജണൽ മാനേജർ വി.പി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..