കെ. കരുണാകരൻ അനുസ്മരണം ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ : ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ. കരുണാകരന്റെ 104-ാം ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനംചെയ്തു. പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ടി. ബിന്ദു തോമസ്, ഡി.പി. രാജശേഖരൻ, ജി. വിജയമ്മ, കെ. പോൾസൺ കൂവക്കൽ, ഇ.വി. അബ്രഹാം, ആർ. രാജൻ എന്നിവർ പങ്കെടുത്തു.
പുല്പള്ളി : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ കെ. കരുണാകരൻ അനുസ്മരണം കെ.പി.സി.സി. ജന. സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനംചെയ്തു.
വി.എം. പൗലോസ്, ഇ.എ. ശങ്കരൻ, പി.എൻ. ശിവൻ, ശ്യാമള രവി, കെ.വി. ക്ളീറ്റസ്, എം.ടി. കരുണാകരൻ, പി.ജി. സുകുമാരൻ, സി.വി. വേലായുധൻ, ജോസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..