പഠനോപകരണങ്ങൾ നൽകി


കല്പറ്റ : സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് പൗരസമിതി പഠനോപകരണങ്ങൾ നൽകി. ജില്ലാതല പരിപാടി സഹകരണ വികസന ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. സി.പി. റഹീസ് അധ്യക്ഷത വഹിച്ചു.

സി.പി. ഉമ്മർ, കെ. ജോണി കൈതമറ്റം, വി. ഷമീർ വൈത്തിരി, കെ. സലാം കല്പറ്റ, ആർ.കെ. സജി, പി. മുഹമ്മദ് കുട്ടി, പി. സുഹറ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..