ഫ്രീഡം വാൾ ഉദ്ഘാടനംചെയ്തു


മീനങ്ങാടി : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് തയ്യാറാക്കിയ ഫ്രീഡം വാൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനംചെയ്തു.

പി.ടി.എ. പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷതവഹിച്ചു. വി കെയർ പദ്ധതി ജില്ലാ പഞ്ചായത്തംഗം സിന്ധു ശ്രീധരൻ പ്രഖ്യാപിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബേബി വർഗീസ്, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, ടി.എം. ഹൈറുദ്ദീൻ, ജോയ് വി. സ്കറിയ, ഡോ. ബാവ കെ. പാലുകുന്ന്, പി.ടി. ജോസ്, ബോബി ജോൺസൻ എന്നിവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..