സ്കൂൾ കലോത്സവം


കണിയാമ്പറ്റ : കണിയാമ്പറ്റ ഗവ. യു.പി. സ്കൂൾ കലോത്സവം വാർഡ് അംഗം അബ്ദുൾ ലത്തീഫ് മേമാടൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് വി. സലീം അധ്യക്ഷതവഹിച്ചു.

പ്രധാനാധ്യാപകൻ ജോസ് കെ. സേവ്യർ, എ.കെ. ഷൈനി, സയ്യിദ് ഫാസിൽ, സ്കൂൾ ലീഡർ അമ്റിൻ സാനിയ തുടങ്ങിയവർ സംസാരിച്ചു.



സുൽത്താൻബത്തേരി : ഐഡിയൽ സ്നേഹഗിരി സ്കൂൾ കലോത്സവം യുവ എഴുത്തുകാരി മുബശ്ശീറ മൊയ്തു മലബാരി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ഡോ. ഷാജി വട്ടോളി പുരക്കൽ അധ്യക്ഷതവഹിച്ചു.

പ്രിൻസിപ്പൽ ഷമീർ ഗസ്സാലി, അലോന എസ്. മഹേഷ്, നൂറ ഐൻ അമീർ, നവനീത് കൃഷ്ണ, അലൻ എസ്. മഹേഷ്, സാഫിർ ഫിർഷാദ്, അഹമ്മദ് അൽസാബിത്ത് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..