ഡോ. ജാനകി അമ്മാൾ കാമ്പസിലെ മോളിക്യുലാർ ബയോളജി പഠനവകുപ്പിൽ എം.എസ്‌സി. മോളിക്യുലാർ ബയോളജി പ്രവേശനത്തിന് ജൂൺ ആറുവരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ .
പ്രോജക്ട് മൂല്യനിർണയം
നാലാം സെമസ്റ്റർ എം.എ. സോഷ്യൽ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഹിസ്റ്ററി (റഗുലർ/സപ്ലിമെന്ററി ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2023-ന്റെ പ്രോജക്ട് മൂല്യനിർണയം ജൂൺ ഏഴിന് ഉദുമ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടണം.
ടൈംടേബിൾ
ജൂലായ് അഞ്ചിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാംസെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് -ഏപ്രിൽ 2023) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..