പനമരം : ജില്ലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത എത്രയും വേഗം പരിഹരിക്കണമെന്ന് പനമരം പഞ്ചായത്ത് മുസ്‌ലിംലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം. സുലൈമാൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്‌ലിംലീഗ് ജനറൽസെക്രട്ടറി കെ.സി. അസീസ് കോറോം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രഡിഡന്റ് സി.പി. മൊയ്‌ദു ഹാജി, സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ, പി.കെ. അബ്ദുൽ അസീസ്, വൈസ് പ്രഡിഡന്റുമാരായ കൊച്ചി ഹമീദ്, ഡി. അബ്ദുള്ള, വെട്ടൻ അബ്ദുള്ള ഹാജി, കുനിയൻ അസീസ്, ഉമ്മർ ഹാജി, കെ.ടി സുബൈർ, അഷ്‌ക്കർ, കെ.സി. യൂസഫ്, പുളിക്കൽ നാസർ, പൊർലോത്ത് അമ്മദ്, ലത്തീഫ്, കെ. മജീദ്, കോവ ഷാജി തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..