തോണിച്ചാൽ : കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് വയനാട് ജില്ലാ രക്ഷാധികാരിയായിരുന്ന മണലിൽ തൃക്കോവിൽ വാര്യത്ത് കുടുംബാംഗം ഡോ. രാഘവ വാര്യർക്ക് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് സ്മരണാഞ്ജലിയർപ്പിച്ചു.
കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദൻ, വൈസ് പ്രസിഡന്റ് പി. ബാലൻ, സി.പി. വിജയൻ, കെ.ടി. ബാലകൃഷ്ണൻ, എൻ. സുന്ദരൻ, എ.സി. രവീന്ദ്രൻ, പത്മിനി, കെ.ടി. സുകുമാരൻ, പി.കെ. ശശിധരൻ, ഇ.കെ. സുരേന്ദ്രൻ, പി. മോഹൻദാസ്, ബാബു രാജേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. പ്രവർത്തകർ ഡോ. രാഘവവാര്യരുടെ മാനന്തവാടി അമൃത നഗറിലുള്ള ശ്രീനിവാസിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..