കല്പറ്റ : മൂവട്ടിക്കുന്ന് കുറുമ കോളനിക്ക് ഭീഷണിയായ വീട്ടിമരം മുറിച്ചുമാറ്റണമെന്ന് ആം ആദ്മി രണ്ടാംവാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. പുളിയാർമല-മണിയങ്കോട്-മുണ്ടേരി-കല്പറ്റ റൂട്ടിലെ ബസ് സർവീസ് പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് അജി കൊളോണിയ ഉദ്ഘാടനംചെയ്തു. ഡോ. എ.ടി. സുരേഷ് അധ്യക്ഷനായി. ഭാരവാഹികൾ: സാജൻ കെ. ജെയിംസ് (പ്രസി.), ആർ. ലിജിത്ത് (വൈസ് പ്രസി.), പി.പി. ഷാജു (ജന. സെക്ര.), ഒ.എം. വിശ്വനാഥ് (ജോ. സെക്ര.), ഒ.കെ. കുമാരൻ (ഖജാ.).


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..