വിവാഹം

ഗൂഡല്ലൂർ : പുതുശ്ശേരി ഇല്ലത്തെ എം.എൻ. ശ്രീകല അന്തർജനത്തിന്റെയും പി.ഡി. ഹരിഹരൻ നമ്പൂതിരിയുടെയും മകൻ അഭിജിത്ത് ഹരിഹരനും വടകര തയ്യില്ലത്തെ രാധാ അന്തർജനത്തിന്റെയും വാമനൻ നമ്പൂതിരിയുടെയും മകൾ ഉമയും വിവാഹിതരായി.

Jun 02, 2022


വിവാഹം

കല്ലോടി : പന്നിയിൽ പ്രേമസുധന്റെയും ശാന്തയുടെയും മകൻ ഷനീദ് കുമാറും പേരാവൂർ കുനിതലമുക്ക് പുത്തൻപറമ്പിൽവീട്ടിൽ രാജൻ വി. നായരുടെയും പത്മിനിയുടെയും മകൾ രാഖിയും വിവാഹിതരായി.

May 27, 2022


വിവാഹം

കണിയാമ്പറ്റ : ചീക്കല്ലൂർ ചൈതന്യയിൽ ഉണ്ണികൃഷ്ണന്റെയും സി.പി. ശാന്തകുമാരിയുടെയും മകൻ വൈശാഖും തരുവണ അശ്വതി നിവാസിൽ ഉപ്പുംനട ഉദയന്റെയും ഗീതാ ഉദയന്റെയും മകൾ അശ്വതിയും വിവാഹതിരായി.

Apr 25, 2022


വിവാഹം

മാനന്തവാടി : സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പയ്യമ്പള്ളി ചെറൂർ ഇരുപുളംകാട്ടിൽ ഇ.ജെ. ബാബുവിൻറെയും ജിജിയുടെയും മകൾ അഞ്ജുവും കല്പറ്റ പുത്തൂർവയൽ ചെറുപറമ്പിൽ ഹൗസിൽ പൈലിയുടെയും മേരിയുടെയും മകൻ ജോബിയും വിവാഹിതരായി. തലപ്പുഴ : ജില്ലാ സഹകരണപ്രസ് റിട്ട. ജീവനക്കാരൻ തലപ്പുഴ ഇടിക്കര മനക്കോലിൽ ഹൗസിൽ പി.ജി. ഭാസ്കരൻറെയും ശ്രീലതയുടെയും മകൻ അശ്വിനും കൂത്തുപറമ്പ് നരവൂർ ദേവനന്ദനത്തിൽ കെ.വി. രഞ്ജിത്തിൻറെയും സുവർണയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി. മാനന്തവാടി : കുളത്താട പോരൂർ ലാൽഭവനിൽ എ. മോഹൻദാസിന്റെയും സിന്ധുവിന്റെയും മകൻ നിഹൽ ലാലും കരുനാഗപ്പള്ളി എസ്.വി.എം. ശരണ്യഭവനിൽ ലാലിന്റെയും പരേതയായ പ്രജിതയുടെയും മകൾ ശ്രീക്കുട്ടിയും വിവാഹിതരായി.

Apr 18, 2022


വിവാഹം

വിദ്യാനഗർ : ജേണലിസ്റ്റ് നഗർ സാന്ദ്രത്തിൽ സണ്ണി ജോസഫിന്റെയും (കൈരളി ടി.വി. മുൻ റിപ്പോർട്ടർ) ക്ലാരമ്മ ജോസഫിന്റെയും മകൻ സി.എസ്. മിഥുൻ ജോസും വയനാട് പുതുശ്ശേരി ഞാരക്കുളത്ത് എൻ.എ. വർക്കിയുടെയും മിനി വർക്കിയുടെയും മകൾ ചിഞ്ചു വർഗീസും വിവാഹിതരായി.

Feb 22, 2022